ബഹുമുഖപ്രതിഭകളിലൂടെ !!!

Music is the shorthand of emotion

റേഡിയോ മല്ലു05 collections
18

പാട്ടിലെങ്ങും നാടായി

01
RADIO MALLU
02

ബഹുമുഖപ്രതിഭകളിലൂടെ !!!

കുറ്റം എന്റേതോ അവന്റേതോ അല്ല അവന്റെ പരുക്കന്‍ മുഖം ശരിയായ പ്രതികരണത്തെ തടവിലാക്കുന്നു. ചമ്മട്ടിപ്രഹരമേറ്റ അപരിചിതവാക്കുകളോടെ അവന്‍ തളരുന്നു. ആ വീര കോമാളി. ഞാന്‍ ശ്രദ്ധിക്കുന്നു രഹസ്യവേദനകള്‍ക്ക് മീതെയാണ് അവന്റെ കണ്ണുകള്‍. സുരക്ഷിതത്വത്തിന്റെ ദിനചര്യകളിലേക്ക് തിരിച്ചെത്തി, ജോലിചെയ്യട്ടെ. അവനെക്കാള്‍ സമര്‍ത്ഥനായ ഞാന്‍ ആഴ്ചകളെ തെന്നിപ്പോകാനും ഒരിക്കല്‍ സംസാരിച്ച വാക്കുകള്‍ക്കിടയില്‍ കളകളെന്നപോലെ നിശ്ശബ്ദത വളരുവാനും കാത്തുനില്‍ക്കുന്നു. എന്തുകൊണ്ടെന്നാല്‍ വിശ്വാസം വളരുന്നത് നിശ്ശബ്ദതയിലല്ലാതെ മറ്റെന്തിലാണ്? ഓര്‍മ്മയില്‍ മാത്രം ഒരു സ്ത്രീയുടെ മുഖം മുഖരിതമാകുന്നു.

കുറ്റം എന്റേതോ അവന്റേതോ അല്ല അവന്റെ പരുക്കന്‍ മുഖം ശരിയായ പ്രതികരണത്തെ തടവിലാക്കുന്നു. ചമ്മട്ടിപ്രഹരമേറ്റ അപരിചിതവാക്കുകളോടെ അവന്‍ തളരുന്നു. ആ വീര കോമാളി. ഞാന്‍ ശ്രദ്ധിക്കുന്നു രഹസ്യവേദനകള്‍ക്ക് മീതെയാണ് അവന്റെ കണ്ണുകള്‍. സുരക്ഷിതത്വത്തിന്റെ ദിനചര്യകളിലേക്ക് തിരിച്ചെത്തി, ജോലിചെയ്യട്ടെ. അവനെക്കാള്‍ സമര്‍ത്ഥനായ ഞാന്‍ ആഴ്ചകളെ തെന്നിപ്പോകാനും ഒരിക്കല്‍ സംസാരിച്ച വാക്കുകള്‍ക്കിടയില്‍ കളകളെന്നപോലെ നിശ്ശബ്ദത വളരുവാനും കാത്തുനില്‍ക്കുന്നു. എന്തുകൊണ്ടെന്നാല്‍ വിശ്വാസം വളരുന്നത് നിശ്ശബ്ദതയിലല്ലാതെ മറ്റെന്തിലാണ്? ഓര്‍മ്മയില്‍ മാത്രം ഒരു സ്ത്രീയുടെ മുഖം മുഖരിതമാകുന്നു.

അലയൊതുങ്ങിയ കടല്‍ക്കരയില്‍ സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍ കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ് അങ്ങു നില്‍ക്കുമ്പോള്‍.. യുഗത്തില്‍ ഏകസാക്ഷിയായ് മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി എന്റെ കണ്ണുനീര്‍ ചോലകള്‍ ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി തുള്ളിപ്പിയ്ക്കും അതുപോലെ..

പ്രണയമായീ രാധ എന്ന പാട്ട് കേൾക്കുവാൻ
03
Radio Mallu archive

വൈക്കം മുഹമ്മദ് ബഷീർ

അസാധാരണമായ മറ്റൊരു പ്രണയകഥയാണ് പ്രേമലേഖനം. എന്നാല്‍ ബഷീര്‍ എഴുതിയ പ്രണയകഥകളില്‍ നിന്നും ഏറ്റവും അസാധാരണമായ കൃതിയാണ് മതിലുകള്‍. സ്വന്തം ജീവിതപശ്ചാത്തലത്തില്‍ നിന്ന് കണ്ടെടുത്ത കഥയുടെ ആവിഷ്‌കാരമാണ് പാത്തുമ്മായുടെ ആട് എന്ന നോവല്‍.

Radio Mallu archive

ഒവി വിജയൻ

1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരിൽ അനന്വയനാക്കി. നോവലുകളും കഥകളും സ്വയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

Radio Mallu archive

പി ഭാസ്കരൻ

പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ… രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും… ഓര്‍ക്കുക വല്ലപ്പോഴും… യത്രയാക്കുന്നു സഖീ… നിന്നെ ഞാൻ മൗനത്തിന്റെ നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ കരയാനുഴറീടും കണ്ണുകൾ താഴ്തിക്കൊണ്ട് വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ; വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ… വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ… ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും… പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും… ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും…

Radio Mallu archive

ഓ എൻ വി

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ ഓ ഓ മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

Radio Mallu archive

എംഎസ് ബാബുരാജ്

മൗനങ്ങളേ ചാഞ്ചാടുവാൻ മോഹങ്ങളാം തൂമഞ്ചൽ തരൂ ദൂരങ്ങളേ തീരങ്ങളിൽ ഓർമ്മകളായാലോലം വരൂ

മിണ്ടാതെ മിണ്ടും നിമിഷങ്ങളേ മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുമ്പൊളും ഓരോ ചലനം പോലും മധുരാവേശം പകരുമ്പൊഴും കണ്ണാടിക്കുമ്പിൾ കൺചിമ്മി വാ കല്യാണപ്പൂപ്പന്തൽ മേളങ്ങളേ

മൂടാതെ മൂടും തനുവാകെയും നോവാതെ നോവുന്ന മുറിവേകിയും താരും തളിരും ചൂടി പുളകം തേടി മലരുമ്പോഴും കാലം കനിയും നേരം കനിയും നേടി തുടരുമ്പോഴും കാറ്റിന്റെ കയ്യിൽ ഊഞ്ഞാലിടൂ കല്യാണ മുല്ലച്ചിരിപ്പൂക്കളേ ..

04

About Us

Grab interest

Grab interest

Say something interesting about your business here.

Generate excitement

Generate excitement

What's something exciting your business offers? Say it here.

Close the deal

Close the deal

Give customers a reason to do business with you.

05

Copyright © 2020 radio mallu - All Rights Reserved.

CONCEPT & DESIGN BY www.dasanumvijayanum.com